Entertainment
സംഗീത ജീവിതത്തോട് വിട പറഞ്ഞ് നിക്കി മിനാജ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ റാപ്പ് താരം നിക്കി മിനാജ് സംഗീത ജീവിതത്തില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കുടുംബ ജീവിതത്തിനായി കരിയറില്‍ നിന്നും വിരമിക്കുകയാണെന്നാണ് നിക്കി പറഞ്ഞത്. മരണം...