Latest News
കൂട്ടുകാരിക്കൊപ്പം വിനോദയാത്ര പോകുന്നതിന് അനുവാദം വാങ്ങി,തലേന്ന് രാത്രി ഒരു മണിവരെ നികിത അമ്മയോട് ഫോണില്‍ സംസാരിച്ചു
കടുത്തുരുത്തി: ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിനി നികിതയുടെ (22) പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. ആപ്പാഞ്ചിറ പൂഴിക്കോല്‍ മുടക്കാമ്ബുറത്ത് വീട്ടില്‍ ബെന്നി ഏബ്രഹാമിന്റെയും ട്രീസയുടെയും മകള്‍ നികിതയെ...