Home app
നൈജീരിയയില്‍ വെള്ളപ്പൊക്കം; ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു
നൈജീരയയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു. ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് പ്രസിഡന്റ് മുഹമ്മദ് ബുഹാരി അറിയിച്ചു. ആയിരക്കണക്കിന് വീടുകളും വെള്ളത്തിലടിയിലായെന്നും പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു....