Breaking News
വെള്ളം വറ്റി; ചീങ്കണ്ണി ചത്തു; വനംവകുപ്പ് അന്വേഷണം തുടങ്ങി
കാട്ടാക്കട: കുളത്തിലെ വെള്ളം വറ്റിയതിനെത്തുടര്‍ന്ന് നെയ്യാര്‍ ചീങ്കണ്ണി പാര്‍ക്കിലെ ചീങ്കണ്ണി ചത്തു. ഇന്നലെ ഉച്ചയ്ക്കാണ് 47 വയസുള്ള ചീങ്കണ്ണിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കുറെ ദിവസങ്ങളായി ഷീണിതനായിരുന്ന ചീങ്കണ്ണി. ചുണ്ടില്‍...