തൃശൂർ: ന്യൂസിലാൻഡ് വെടിവയ്പ്പിൽ മരിച്ചവരിൽ മലയാളിയും. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലി ബാവ(23)യാണ് മരിച്ചത്. ന്യൂസിലാൻഡ് കാർഷിക സർവകലാശാലയിലെ എം ടെക് വിദ്യാർത്ഥിനിയാണ് അൻസി. കൊച്ചി മാടവന തിരുവള്ളൂർ...
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ മലയാളി യുവതിയെ കാണാതായി. കൊടുങ്ങല്ലൂര്‍ കരിപ്പാങ്കുളം സ്വദേശി അന്‍സിയെ കാണാനില്ലെന്ന് റെഡ്ക്രോസ് അറിയിച്ചു. ഭീകരാക്രമണം നടക്കുമ്പോള്‍ ഇവര്‍ പള്ളിയിലുണ്ടായിരുന്നതായാണ് സൂചന.
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലൻഡിലെ മുസ്ലീപള്ളികളിൽ നടന്ന വെടിവെപ്പിനെ തുടര്‍ന്ന് ഒൻപത് ഇന്ത്യൻ വംശജരെ കാണാതായെന്ന് ഇന്ത്യൻ എംബസി. വെടിവെപ്പിൽ രണ്ട് ഇന്ത്യക്കാര്‍ മരിച്ചെന്നും ഒരാള്‍ക്ക് ഗുരുതര പരിക്ക് പറ്റിയെന്നും ആൾ ഇന്ത്യ...