Fashion
ഇത് മൂക്കുത്തിക്കാലം
‘ഒരു പെണ്ണിനെ പ്രേമിക്കണം അതും മൂക്കുകുത്തിയവളെ’ മിക്ക ആണ് കുട്ടികളുടേയും ഫെയ്സ്ബുക്ക്വാ, വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇപ്പോള്‍ ഇത്തരത്തിലാണ്. അതെ മുക്കൂത്തിക്ക് പ്രിയമേറുകയാണ്. ഇത് മൂക്കുത്തിക്കാലമാണ്. ഒറ്റക്കല്ലില്‍ തീര്‍ത്ത ഡയമണ്ട് മൂക്കുത്തി മുതല്‍...