Breaking News
പുതിയ ക്വാറന്റീൻ മാർഗരേഖ;സമ്പർക്കത്തിൽപ്പെട്ടവരെല്ലാം ഇനി നിരീക്ഷണത്തിൽ പോകണ്ട
തിരുവനന്തപുരം: കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വരുന്നവരുടെ ക്വാറന്റീന് സംബന്ധിച്ച പ്രോട്ടോകോൾ ആരോഗ്യവകുപ്പ് പുതുക്കി. ഇതനുസരിച്ച് രോഗിയുമായി സമ്പർക്കത്തിൽ വരുന്ന എല്ലാവരും ക്വാറന്റീനിൽ പോകേണ്ടതില്ല. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഹൈറിസ്ക്...