Business
സാംസങ് ഗാലക്സിയുടെ ജെ6 പ്ലസ്, ജെ4 പ്ലസ് വിപണിയിലിറങ്ങി
കൊച്ചി: സാംസങിന്റെ ഏവര്‍ക്കും ഇഷ്ടപ്പെട്ട മോഡലായ ഗാലക്സി ജെയുടെ പുതിയ മോഡലുകള്‍ വിപണിയിലിറങ്ങി. ഗാലക്സി ജെ6 പ്ലസ്, ജെ4 പ്ലസ് എന്നിവയാണ് പുതുതലമുറയെ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്നത്. ഗ്ലാസ് ഫിനിഷോടെയാണ് ഗാലക്സി...