Breaking News
എംഫിൽ ഇനിയില്ല,അഞ്ചാംക്ലാസുവരെ പഠനം മാതൃഭാഷയില്‍, കോളേജ് പ്രവേശനത്തിന് പൊതുപരീക്ഷ
ന്യൂഡൽഹി:കോളജ് പ്രവേശനത്തിന് രാജ്യമാകെ പൊതുപ്രവേശന പരീക്ഷ. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിലാണ് നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിയമ, മെഡിക്കല്‍ പഠനം ഒഴിച്ചുള്ളവയെല്ലാം ഒരു ഏജന്‍സിയുടെ നിയന്ത്രണത്തിലാകും....