Latest News
ജെറ്റ് എയര്‍വേസിന് അഞ്ചാമത്തെ ബോയിങ് 737 മാക്സ് വിമാനം ലഭിച്ചു
നെടുമ്പാശേരി: ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസിന് അഞ്ചാമത്തെ ബോയിങ് 737 മാക്സ് വിമാനം ലഭിച്ചു. അതിഥികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പുതിയ യാത്രാനുഭവം പകരുക എന്ന ലക്ഷ്യവുമായി...