തിരുവനന്തപുരം: രണ്ടു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി റോഡരികിലെ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിളപ്പില്‍ശാല ഊറ്റുകുഴി സദനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
കൊച്ചി : മംഗലാപുരത്ത് നിന്ന് അമൃത ആശുപത്രിയിലെത്തിച്ച 17 ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ തുടങ്ങി.
തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച പിഞ്ചുകുഞ്ഞിനെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകന് ബിനില്‍ സോമസുന്ദരത്തിനെതിരെ ഡിജിപിക്ക് പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പോസ്റ്റിനെതിരെ ഡിജിപിക്ക്...
ന്യൂഡല്‍ഹി: രാജ്യത്ത് ശിശുമരണ നിരക്ക് വന്‍തോതില്‍ കുറഞ്ഞതായി ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ശിശുമരണ നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ലക്ഷത്തോളം കുറവാണ് ഇന്ത്യയില്‍ സംഭവിച്ചിരിക്കുന്നതെന്നാണ് സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്....
അഹമ്മദാബാദില്‍ വായയില്‍ പല്ലുകളുമായി നവജാതശിശു. ഹരീഷ് നികിത ദമ്പതികളുടെ കുട്ടിയാണ് വായില്‍ ഏഴ് പല്ലുകളുമായി ജനിച്ചത്. കുട്ടിയെ ഉടന്‍ തന്നെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. അമ്മയ്ക്ക് ഉടന്‍ തന്നെ...