Home app
വേതനവര്ധനവില് തീരുമാനമായില്ലെങ്കില്‍ സമരത്തിലേക്കെന്ന് യുഎന്‍എ
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ വേതന വര്‍ധനവ് വിഷയത്തില്‍ ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് യുഎന്‍എ (യുണൈറ്റഡ് നഴ്സസ് അസോസിയേഷന്) പ്രസിഡന്റ് ജാസ്മിന് ഷാ. ഫേസ്ബുക്കിലാണ് യുഎന്‍എ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നവംബര്‍ ഇരുപതിനകം...