Kerala
പ്രളയം നേരിടാന്‍ സിയാല്‍ നെതര്‍ലാന്‍ഡ് സഹായം തേടി
നിനച്ചിരിക്കാതെ പ്രളയക്കെടുതിയില്‍പെട്ട നെടുമ്പാശ്ശേരിയിലെ സിയാല്‍ വിമാനത്താവള അധികൃതര്‍ നെതര്‍ലാന്‍ഡ് സാങ്കേതികവിദഗ്ദ്ധരുടെ സഹായം തേടി. വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് വിമാനത്താവളത്തേയും പരിസരപ്രദേശങ്ങളെയും രക്ഷപ്പെടുത്താനാണ് ഈ മേഖലയില്‍ വിദഗ്ദ്ധരുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ...