Film News
നീരാളിക്കുവേണ്ടി ലാലേട്ടനും ശ്രേയ ഘോഷാലും ആലപിച്ച ഗാനം പുറത്തിറക്കി
അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം നീരാളിയ്ക്ക് വേണ്ടി മോഹന്‍ലാലും ശ്രേയാ ഘോഷാലും ഒരുമിച്ചാലപിച്ച ഗാനം പുറത്തിറങ്ങി. അഴകേ അഴകേ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍ സിനിമക്ക്...