Business
നീരജ് അറോറ വാട്ട്സ് ആപ്പ് സിഇഒ ആയി നിയമിതനാകാന്‍ സാധ്യത
വാട്ട്സ്ആപ്പ് ചീഫ് എക്സിക്യൂട്ടീവായി നീരജ് അറോറ നിയമിതനാകാന്‍ സാധ്യതയേറുന്നു. വാട്ട്സ്ആപ്പിന്റെ ബിസിനസ് എക്സിക്യൂട്ടീവായ നീരജ് ഡല്‍ഹി ഐഐടി ഉത്പന്നമാണ്. പേടിഎം, ഗൂഗിള്‍ എന്നീ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നീരജ്...