Entertainment
20 മിനിറ്റ് മാത്രമുളള വേഷത്തിന് നയന്‍സ് വാങ്ങിയത് 5 കോടിയോ? അമ്പരന്ന് ആരാധകര്‍
തമിഴകത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാറാണ് നയന്‍താര. നയന്‍സിന്റെ അടുത്തിടെയിറങ്ങിയ ചിത്രങ്ങളെല്ലാം വന്‍ വിജയമായി മാറി. നയന്‍സിന് കൈനിറയെ ചിത്രങ്ങളെത്തുമ്പോള്‍ നയന്‍സ് വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. രജനീകാന്ത് ചിത്രം ദര്‍ബാറിലെ...