പൊള്ളാച്ചി പീഡനത്തെ കുറിച്ചും നടി നയന്‍താരയെ കുറിച്ചും ലൈംഗിക പരാമര്‍ശം നടത്തിയ നടന് രാധാ രവിയെ ഡിഎംകെ സസ്പെന്‍ഡ് ചെയ്തു. നയന്‍താരയുടെ പുതിയ ചിത്രമായ കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ...
നയന്‍താരയെ സൂപ്പര്‍താരങ്ങളായ രജനികാന്ത്, എംജിആര്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു രാധാ രവിയുടെ പരാമര്‍ശം. അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്ക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല...
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഗ്ലാമര്‍ വേഷത്തില്‍ നിന്നും പാടെ മാറി കേന്ദ്രകഥാപാത്രമായി വരുന്ന ‘അറം’ എന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. ഗോപി നൈനാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര്...
തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ കൂടെ അഭിനയിക്കാനില്ലെന്ന് നടന് വിജയ് സേതുപതി. ചിരഞ്ജീവി ചിത്രത്തിലുടെ ഇരുവരും വീണ്ടും ഒരുമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഈ ചിത്രത്തില്‍ നിന്നാണ് വിജയ് സേതുപതി പിന്മാറിയത്....
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ സൗന്ദര്യരഹസ്യം എന്താണെന്നറിയണ്ടേ…സൗന്ദര്യവും ശരീരഭംഗിയുമെല്ലാം ഒത്തിണങ്ങിയ ഗ്ലാമര്‍ താരമായ നയന്‍സ് സൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ പിന്തുടരുന്ന ചില രഹസ്യങ്ങളുണ്ട്. ഏത് കഥാപാത്രത്തിനും യോജിക്കുന്ന തരത്തില്‍ ശരീരം രൂപപ്പെടണമെങ്കില്‍...