Entertainment
മമ്മൂട്ടിയുടെ നായിക ഇപ്പോള്‍ ലോക് സഭ എംപി
മമ്മൂട്ടി നായകനായി എത്തിയ ലൗ ഇന്‍ സിംഗപ്പൂരിലെ നായിക നവ്നീത് കൗര്‍ ഇപ്പോള്‍ ലോക് സഭയിലേക്ക് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച നവ്നീത് മോദി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്....