Latest News
വ്യാവസായിക ഉല്‍പ്പാദനം അഞ്ച് മാസത്തെ താഴ്ന്ന നിലയില്‍
ഇന്ത്യ സാമ്പത്തിക മേഖലയില്‍ മുന്നേറുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ യഥാര്‍ത്ഥ കണക്കുകള്‍ മറിച്ചാണ്. രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച മാര്‍ച്ച് മാസത്തില്‍ 4.4 ശതമാനമായി താഴ്ന്നു. അഞ്ച് മാസത്തിനിടെയിലെ ഏറ്റവും...