Breaking News
തലപ്പത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി; പിന്തുണച്ച് പ്രിയങ്ക: ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും കോൺഗ്രസിന് അധ്യക്ഷൻ ഉണ്ടായേക്കും
ഡൽഹി: കോൺഗ്രസ് അധ്യക്ഷനാകാൻ ഇല്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസിനുവേണ്ടി പോരാടാൻ പാർട്ടിയെ നയിക്കണമെന്നില്ലെന്നും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചാൽ മതിയെന്നും അദ്ദേഹം പറയുന്നു. രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന് പ്രിയങ്കയും പൂർണ...