Breaking News
ദേശീയ ഖൊഖൊ വനിതാ താരത്തിൻ്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ, വസ്ത്രങ്ങൾ വലിച്ചു കീറിയ നിലയിൽ
ബിജ്നോര്‍(ഉത്തര്‍പ്രദേശ്): ദേശീയ ഖൊഖൊ വനിതാ താരത്തെ(24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.റെയില്‍വേ സ്ലീപേഴ്സുകള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. പല്ലുകള്‍ കൊഴിഞ്ഞ നിലയിലും മുഖത്ത് ക്രൂരമായി ഉപദ്രവിച്ച നിലയിലയുമായിരുന്നു മൃതദേഹം...