Home app
ദേശിയപാത സ്ഥലമേറ്റെടുപ്പ്: സംഘര്‍ഷഭൂമിയായി വേങ്ങര
മലപ്പുറം വേങ്ങരയില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരത്തില്‍ സംഘര്‍ഷം. പോലീസിനു നേരെ സമരക്കാര്‍ കല്ലെറിഞ്ഞു. ഇതോടെ സമരക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എആര്‍ നഗറിലാണ് സംഭവമുണ്ടായത്....