Kerala
ലഹരി നുരയും കൊച്ചി; 2018ല്‍ മയക്കുമരുന്ന് കേസുകളുടെ എണ്ണം ഇരട്ടിയായി
ലഹരിമരുന്ന് മാഫിയ പിടിമുറുക്കി കൊച്ചി. 2017നെ അപേക്ഷിച്ച് 2018ല്‍ ലഹരിമരുന്ന് കേസുകളുടെ എണ്ണം ഇരട്ടിയോളമാണ് വര്‍ധിച്ചത്. ജില്ലാ ക്രൈം റെകോര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2477 നാര്‍കോട്ടിക് കേസുകളാണ് കഴിഞ്ഞ വര്‍ഷം...