Kerala
നവമാധ്യമങ്ങളിലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍
കടുത്തുരുത്തി: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ യുവതിയുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: യുവതിയുമായി ഏതാനും മാസം മുമ്പാണ് യുവാവ്...