Breaking News
രക്ഷകയായി നൈന; തീപിടിത്തത്തില്‍ നിന്നും വളര്‍ത്തു പൂച്ച രക്ഷിച്ചത് 6 ജീവനുകള്‍; ഒടുവിൽ..
വളര്‍ത്തുപൂച്ചയുടെ ഇടപെടലില്‍ തീപിടിത്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട് ആറംഗ കുടുംബം.അമേരിക്കയിലെ ഒഹിയോയിലെ അലീസ ജോണ്‍ ഹാളും, കുടുംബവുമാണ് 6 മാസം പ്രായമുള്ള നൈന എന്ന പൂച്ചക്കുട്ടിയുടെ ഇടപെടലില്‍ രക്ഷപെട്ടത്. പുലര്‍ച്ചെ...