Entertainment
ക്രിസ്മസിന് സാന്റാക്ലോസായി ദിലീപ്; മൈ സാന്റ ട്രെയിലര്‍ പുറത്ത്
ജനപ്രിയ നായകന് ദിലീപിന്റെ എറ്റവും പുതിയ ചിത്രമായ മൈ സാന്റായുടെ ട്രയിലര്‍ പുറത്തിറങ്ങി.സുഗീത് ആണ് സംവിധാനം ചെയ്യുന്നത്. ദിലീപും ഏഴുവയസുകാരിയായ കുട്ടിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരു...