Kannur
പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക് & സൂവില്‍ ഹൃദയാരോഗ്യത്തെകുറിച്ചുള്ള ബോധവല്‍ക്കരണവും രക്തസമ്മര്‍ദ്ദ പരിശോധനാ ക്യാമ്പും നടത്തി
കണ്ണൂര്‍: ലോക ഹൃദയദിനത്തോടനുബന്ധിച്ച് എംവിആര്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ഹൗസ് സര്‍ജന്റെ നേതൃത്വത്തില്‍ പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക് & സൂവില്‍ ഹൃദയാരോഗ്യത്തെകുറിച്ചുള്ള ബോധവല്‍ക്കരണവും രക്തസമ്മര്‍ദ്ദ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. പാര്‍ക്കില്‍...