Breaking News
അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം, ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡൻറ്, കണ്ണൂരിലെ കരുത്തൻ സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദൻ സിപിഎമ്മിന്റെ കണ്ണൂരിലെ കരുത്തനായ നേതാവാണ്.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ എം.വി ഗോവിന്ദൻ ബാലസംഘം പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുരംഗത്തേയ്ക്കും രാഷ്ട്രീയ രംഗത്തേയ്ക്കും കടന്നുവന്നത്. ഡിവൈഎഫ്ഐയുടെ സ്ഥാപക...