Entertainment
ദുൽഖറിന്റെ ‘മുറ്റത്തെ കൊമ്പിലെ പെണ്ണിന്റെ’ ഡാൻസ് വീഡിയോ പുറത്തിറങ്ങി; വീഡിയോ കാണാം
ഒരു യമണ്ടന്‍ പ്രേമകഥ’യിലെ ദുൽഖറിന്റെ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ പുറത്തിറങ്ങി. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് നാദിര്‍ഷയാണ്. ജാസി ഗിഫ്റ്റ് പാടിയ ഗാനത്തിന് ഓര്ക്കസ്ട്രേഷന് ചെയ്യുന്നത് സാബു ഫ്രാന്‍സിസാണ്....