മലപ്പുറം വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ അഡ്വ.യു.എ.ലത്തീഫ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാകും. കെ.പി.എ.മജീദ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയായ അഡ്വ.യു.എ.ലത്തീഫിനെ സ്ഥാനാര്‍ഥിയാക്കുവാനുള്ള മുസ്ളിംലീഗ് തീരുമാനം. പാണക്കാട് ഹൈദരാലി ശിഹാബ്...
മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ വേണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിയമ നിര്‍മാണം സംബന്ധിച്ച്...
ബാലാവകാശ കമ്മീഷന് അംഗ നിയമനത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന ആരോഗ്യമന്ത്രി കെകെ ശൈലജ രാജിവയ്ക്കണമെന്ന് മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് എംകെ മുനീര്‍. മന്ത്രിയുടെ രാജിയാവശ്യം നിയമസഭയില്‍...
അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയെ എതിര്‍ത്ത് മുസ്ലീം ലീഗും രംഗത്ത്. പദ്ധതി നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. പദ്ധതി മൂലമുണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് സര്‍ക്കാര്‍...