Breaking News
വിധി നിർഭാഗ്യകരമെന്ന് മുസ്ലിം ലീഗ്
മലപ്പുറം:ബാബറി കേസിൽ വിധി നിർഭാഗ്യകരമെന്ന് പാണക്കാട് ഹൈദരലി തങ്ങൾ അറിയിച്ചു.ബാബറി അക്രമത്തിലൂടെ തകർത്തവർക്ക് ശിക്ഷയില്ല.എല്ലാവരും മത സൗഹാർദ്ദം കാത്ത് സൂക്ഷിക്കണമെന്നും തങ്ങൾ.അന്വേഷണ ഏജൻസി തന്നെ കുറ്റക്കാരെ കണ്ടെത്തിയത് ആണ്.പ്രതീക്ഷിക്കാത്ത വിധി...