Breaking News

വിധി നിർഭാഗ്യകരമെന്ന് മുസ്ലിം ലീഗ്

മലപ്പുറം:ബാബറി കേസിൽ വിധി നിർഭാഗ്യകരമെന്ന് പാണക്കാട് ഹൈദരലി തങ്ങൾ അറിയിച്ചു.ബാബറി അക്രമത്തിലൂടെ തകർത്തവർക്ക് ശിക്ഷയില്ല.എല്ലാവരും മത സൗഹാർദ്ദം കാത്ത് സൂക്ഷിക്കണമെന്നും തങ്ങൾ.അന്വേഷണ ഏജൻസി തന്നെ കുറ്റക്കാരെ കണ്ടെത്തിയത് ആണ്.പ്രതീക്ഷിക്കാത്ത വിധി ആണ്.ബാബറി മസ്ജിദ് തകർത്തിട്ടെ ഇല്ല എന്ന പറയുന്നതിന് തുല്യമായി പോയി. തീർച്ചയായും അപ്പീൽ പോകണമെന്ന് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top