ചികിത്സ നിഷേധിച്ചതിനാല്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ തമിഴ്നാട് സ്വദേശി മുരുകന് മരിക്കാനിടയായ സംഭവത്തില്‍ പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പു പ്രകാരമുള്ള നരഹത്യാ...
ചികിത്സ കിട്ടാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട് സമര്‍പ്പിച്ചു. ചികിത്സ കിട്ടിയില്ലെങ്കില്‍ മരിക്കുമെന്ന് അറിഞ്ഞിട്ടും ഡോക്ടര്‍മാര്‍ ചികിത്സിച്ചില്ലെന്നും,ജീവന് രക്ഷിക്കാന്‍ നടപടി എടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍...