തൃശൂര്‍: തിരുവോണ ദിനത്തിൽ തൃശൂരില്‍ രണ്ടിടത്ത് കൊലപാതകങ്ങളിൽ രണ്ടു മരണം . ഇരിങ്ങാലക്കുടയിലും ചന്ദ്രാപിന്നിയിലുമാണ് കൊലപാതകങ്ങളുണ്ടായത്. ഇരിങ്ങാലക്കുടയില്‍ വീട്ടുവാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവ് മര്‍ദനമേറ്റു മരിക്കുകയായിരുന്നു. ചന്ദ്രാപിന്നിയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ബന്ധുവിന്‍െറ...
പട്ടിപ്പറമ്പ്:തൃശൂരിൽ വീണ്ടും കൊലപാതകം. തിരുവില്വാമല പട്ടിപ്പറമ്പ് തീണ്ടാപ്പാറയിലാണ് സംഭവം. ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് കൊല്ലപ്പെട്ടത്. കഞ്ചാവ് കേസുകളിലെ പ്രതിയാണ് മരിച്ച റഫീഖ്. നാല് മാസമായി തീണ്ടാപ്പറയിലാണ് റഫീഖ് താമസിച്ചിരുന്നത്....
കാരമുക്ക്: തൃശ്ശൂരില്‍ കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെച്ച് വെട്ടിക്കൊന്നു. തൃശ്ശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധിൻ ആണ് കൊല്ലപ്പെട്ടത്. അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ് നിധിൻ. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാള്‍....