Latest News
മുനിസിപ്പാലിറ്റി ജീവനക്കാരനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടടിച്ച് ബി.ജെ.പി നേതാവിന്റെ മകന്
ഇന്‍ഡോര്‍: മുനിസിപ്പല്‍ കോര്പറേഷന് ജീവനക്കാരനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടടിച്ച് ബി.ജെ.പി എം.എല്‍.എ കൈലാഷ് വിജയവര്‍ഗിയയുടെ മകന് ആകാശ് വിജയവര്‍ഗിയ. പോലീസുകാര്‍ നോക്കിനില്‍ക്കെ ആകാശ് ഇയാളെ ബാറ്റ് വച്ച് നിരവധി തവണ...