Breaking News
ആറ്റില്‍ ചാടിയ പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡിപ്പിക്കപ്പെട്ടു; മൂന്ന് പേര് അറസ്റ്റില്‍
കോട്ടയം: മുണ്ടക്കയത്ത് ആറ്റിൽചാടി ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ പീഡനത്തിനിരയായെന്ന് റിപ്പോർട്ട്. സംഭവത്തിൽ 20 വയസ്സുള്ള മൂന്ന് യുവാക്കളെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് 15 വയസ്സുള്ള...