കൊച്ചി: മുനമ്പം കേസില്‍ അറസ്റ്റിലായ പ്രതികളുടെ മേല്‍ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. മുഖ്യപ്രതി സെല്വന് അടക്കം ആറ് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സെല്‍വനെ കൂടാതെ സ്റ്റീഫന്‍...
കൊച്ചി: മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് പോയവരുടെ പട്ടിക പൊലീസ് തയ്യാറാക്കി. 80 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ആറ് ദിവസം പ്രായമുള്ള നവജാതശിശു അടക്കം 22 കുട്ടികള്‍ സംഘത്തിലുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍....
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം. കേസിലെ മുഖ്യപ്രതിയെന്ന് കരുതപ്പെടുന്ന ശ്രീകാന്തനാണ് തമിഴ്നാട്ടിലേക്ക് മുങ്ങിയത്. ഇതേ തുടര്‍ന്ന് കേന്ദ്ര ഏജന്‍സികളും പൊലീസും അന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി...
മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കേരളപോലീസ് രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടുന്നു. ദേശീയ അന്വേഷണ ഏജന്‍സികളോടും കേന്ദ്ര സര്‍ക്കാരിനോടും ഇക്കാര്യം ആവശ്യപ്പെട്ടു. കൂടെയുള്ളവര്‍ ന്യൂസിലന്‍ഡിലേക്കു പോയതായാണ് സംഘത്തിലുണ്ടായിരുന്ന ചിലര്‍ പൊലീസിന്...
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ രണ്ടുപേര്‍ പിടിയിലായി. ദീപക്, പ്രഭു ദണ്ഡപാണി എന്നിവരാണ് ഡല്‍ഹിയില്‍ പോലീസിന്റെ പിടിയിലായത്. ഇരുവരെയും ഇന്ന് കൊച്ചിയില്‍ എത്തിക്കും. യാത്രയ്ക്കായി ഒരാള്‍ ഒന്നര ലക്ഷം രൂപ...