Automotive
ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ പുറത്തിറങ്ങി; വില 15.99 ലക്ഷം
ഡ്യുക്കാട്ടിയുടെ അഡ്വഞ്ചറര്‍ ടൂറര്‍ വിഭാഗത്തില്‍പ്പെട്ട മള്‍ട്ടിസ്ട്രാഡ 1260 ഇന്ത്യയില്‍ പുറത്തിറങ്ങി. സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിസ്ട്രാഡയ്ക്ക് 15.99 ലക്ഷവും മള്‍ട്ടിസ്ട്രാഡ 1260 sന് 18.06 ലക്ഷവുമാണ് എക്സ്ഷോറൂം വില. D-Air, പൈക്സ് പീക്...