Kerala
BREAKING – ഇടുക്കിയില്‍ നിന്ന് സെക്കന്റില്‍ 15 ലക്ഷം ലിറ്റര്‍ ജലം തുറന്നു വിടും
മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞതോടെ ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്ന് ഇപ്പോള്‍ സെക്കന്റില്‍ 12 ലക്ഷം ലിറ്റര്‍ ജലം പുറത്തേക്ക് തുറന്നുവിടുന്നു. ഇതുവരെ 10 ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു പുറത്തേക്ക് ഒഴുക്കിയിരിക്കുന്നത്. വൈകീട്ട്...