Breaking News
മത്സരിക്കാനില്ലെന്ന് ഉറച്ച് മുല്ലപ്പള്ളി; വാസ്നിക്കിനെ നിലപാട് അറിയിച്ചു
ന്യൂഡൽഹി: വടകരയില്‍ മല്‍സരിക്കാനുള്ള ഹൈക്കമാന്‍ഡ് നിര്‍ദേശം നിരസിച്ചു മുല്ലപ്പള്ളി രാമചന്ദ്രന്. ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന പൊതുവികാരത്തെ തുടര്‍ന്നാണ് മുല്ലപ്പള്ളിയോട് മല്‍സരിക്കാന്‍ മുകുള്‍ വാസ്നിക് ആവശ്യപ്പെട്ടത്. വയനാട്ടില്‍ ഉമ്മന്‍ചാണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനെ...