Breaking News
ഇന്ത്യക്ക് 407 റൺസ് വിജയലക്ഷ്യം;സിറാജിനെതിരെ വീണ്ടും അധിക്ഷേപം
സിഡ്നി:സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 407 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുത്ത് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 406 റൺസ് ലീഡിലാണ് ഓസ്ട്രേലിയ...