Breaking News
ഏറ്റവും പ്രായം കുറഞ്ഞ മാനേജർക്കുള്ള ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് മലപ്പുറം പൊന്മുണ്ടം സ്വദേശിക്ക്
മലപ്പുറം: എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ കഠിനധ്വാനത്തിലൂടെ വേറിട്ട വിജയം കൈവരിക്കുന്നവർക്ക് അംഗീകാരം ലഭിക്കുകയും റെക്കോർഡുകൾ സ്വാതന്തമാക്കാനുള്ള അവസരവുമാണ് ഉള്ളത്. നിരവധി പേർ അപേക്ഷിക്കുന്ന വിവിധ...