Entertainment
2018- ഭൂരിപക്ഷവും പരാജയപ്പെട്ട ചിത്രങ്ങള്‍
മലയാളസിനിമ വ്യവസായം 2018ല്‍ ഒറ്റപ്പെട്ട ചില വിജയങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നു. മൊത്തം 156 സിനിമകളാണ് 2018ല്‍ റിലീസ് ചെയ്തെന്നാണ് ട്രേഡ് സര്‍ക്കിളില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതില്‍ 80...