Latest News
നന്ദാദേവിയില്‍ മഞ്ഞുമലയിടിഞ്ഞു മരിച്ച പര്‍വതാരോഹകരുടെ അവസാനനിമിഷങ്ങള്‍.. വീഡിയോ
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ നന്ദാദേവി പര്‍വതം കയറുന്നതിനിടെ മഞ്ഞുമലയിടിഞ്ഞു മരിച്ച പര്‍വതാരോഹകരുടെ അവസാന നിമിഷങ്ങളുടെ വീഡിയോ പുറത്ത്. നാലു ബ്രിട്ടീഷുകാര്‍, രണ്ട് അമേരിക്കക്കാര്‍, ഒരു ഓസ്ട്രേലിയക്കാരന് ഇവരുടെ ഇന്ത്യക്കാരനായ ഗൈഡ് എന്നിവര്‍...