Breaking News
പതിമൂന്നുകാരൻ്റെ ആമാശയത്തില്‍ തറച്ച സൂചി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു
കോഴിക്കോട്: ആമാശയത്തില്‍ തറച്ച സൂചി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് മെഡിക്കല്‍ കോളജ് ആശുപത്രി സര്‍ജറി വിഭാഗം. മലപ്പുറം സ്വദേശിയായ 13 കാരെന്റ ആമാശയത്തിലാണ് സൂചി തറച്ചത്. ഒരാഴ്ച മുമ്ബായിരുന്നു സംഭവം....