Breaking News
രണ്ട് പെൺമക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു
ശ്രീകണ്ഠപുരം : ഐസ്ക്രീമില് എലിവിഷം ചേര്‍ത്ത് മക്കള്‍ക്ക് നല്കി കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു. പയ്യാവൂര്‍ പൊന്നുംപറമ്പിലെ ചുണ്ടക്കാട് അനീഷിന്റെ ഭാര്യ സ്വപ്ന (34)യാണ് മരിച്ചത്.ഇവരുടെ ഇളയ കുട്ടി...