Latest News
സര്‍പ്രൈസായി വീട്ടിലെത്തിയ മകളെ അക്രമിയെന്ന് കരുതി അമ്മ വെടിവെച്ചു
വാഷിംഗ്ടണ്‍: അമ്മയ്ക്ക് സര്‍പ്രൈസായി വീട്ടിലെത്തിയ മകളെ അക്രമിയെന്ന് തെറ്റിദ്ധരിച്ച് അമ്മ വെടിവെച്ചു. വെടിവയ്പ്പില്‍ 18 കാരിയായ മകള്‍ക്ക് പരിക്കേറ്റു. വെടികൊണ്ടത് കയ്യിലായിരുന്നതിനാല്‍ പെണ്‍കുട്ടി രക്ഷപ്പെട്ടു. മകള്‍ അമ്മയോട് പറയാതെയാണ് കോളേജില്‍...