Health
കൊറോണ കൊതുകിലൂടെ പകരുമോ? ; ലോകാരോഗ്യസംഘടനയുടെ വിശദീകരണം
കൊവിഡ് 19(കൊറോണ വൈറസ്) കൊതുകിലൂടെ പകരുമോ?. പലർക്കും ഉള്ള സംശയം ആണിത്. ആശങ്ക വേണ്ട. കൊവിഡ് 19 പരത്താന്‍ കൊതുകുകള്‍ക്ക് കഴിയുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്ന് ലോകാരോഗ്യസംഘടന(WHO) വ്യക്തമാക്കി. പിന്നെ...