Latest News
കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം അവസാനിച്ചു; ജപ്തി ഭീഷണിയില്‍ കര്‍ഷകര്‍
ഇടുക്കി: കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി അവസാനിച്ചു. ബാങ്കുകള്‍ വേഗത്തില്‍ ജപ്തിയ്ക്ക് എത്തുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഉടന്‍ ജപ്തി നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും കുടിശ്ശിക പെരുകിയാല്‍ 3...