Kerala
മരണാനന്തര ചടങ്ങിനെത്തിയ അമേരിക്കന്‍ ഗായികയെ അപമാനിച്ച ബിഷപ്പ് ഒടുവില്‍ മാപ്പ് പറഞ്ഞു(വിഡിയോ)
അമേരിക്കന്‍ സംഗീതജ്ഞ അര്തെ ഫ്രാങ്ക്ളിന്റെ മരണാനന്തര ചടങ്ങിനിടെയാണ് കാര്മ്മികനായെത്തിയ ബിഷപ്പ് ചാള്‍സ് എച്ച്.എല്‍, ഗായികയെ അപമാനിച്ചത്. അമേരിക്കന്‍ ഗായിക അരിയാന ഗ്രാന്ഡയാണ് ബിഷപ്പിന്റെ കുത്സിതപ്രവര്ത്തിക്ക് ഇരയായത്. എന്നാല്‍ സംഗതി വിവാദമായതോടെ...